സാഹിത്യഭാവനയെപ്പോലും വിസ്മയിപ്പിക്കുന്ന മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തിന്റെ കഥപറഞ്ഞ ചിത്രമാണ് ‘എന്ന് നിന്റെ മൊയ്തീന്‍‘. കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം സൃഷ്ടിച്ച അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. വാക്കാണ് ഏറ്റവും വലിയ സത്യം എന്ന മൊയ്തീന്റെ വിശ്വാസപ്രമാണം പ്രേക്ഷകര്‍ ഏറ്റു പറഞ്ഞത് തന്നെ അതിന് ഏറ്റവും വലിയ തെളിവാണ്. സ്‌നേഹത്തിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന നായികമാര്‍ യാഥാര്‍ത്ഥ്യത്തിലും പുലരാമെന്ന് മലയാളിയെ ബോധ്യപ്പെടുത്തി എന്ന നിലയ്ക്കും പ്രസക്തമാണ് ഈ സിനിമ. മുമ്പും നിരവധി കലാസൃഷ്ടികള്‍ക്കും സാഹിത്യരചനകള്‍ക്കും പ്രചോദനമായിട്ടുള്ള കാഞ്ചനമാല-മൊയ്തീന്‍ പ്രണയം സിനിമ വന്നതോടെ […]
The post ഭാവനയെ വിസ്മയിപ്പിക്കുന്ന മൊയ്തീന്‍-കാഞ്ചനമാല പ്രണയം appeared first on DC Books.