ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിനു പിന്നാലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരേ വീണ്ടും ആരോപണം. ഹോക്കി ഇന്ത്യ ലീഗ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗമായിരിക്കേ ജയ്റ്റ്‌ലി സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്നാരാപിച്ചു ഹോക്കി ഇന്ത്യ ഫെഡറേഷന്‍ മുന്‍ മേധാവിയായ കെ.പി.എസ്. ഗില്ലാണു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മകള്‍ സൊനാലിയെ തന്റെ സ്വാധീനം ഉപയോഗിച്ച് അരുണ്‍ ജയ്റ്റ്‌ലി ഹോക്കി ഇന്ത്യ ഭരണസമിതിയുടെ അഭിഭാഷകയായി നിയമിച്ചെന്നും വക്കീല്‍ ഫീസായി വന്‍ തുക കൈപ്പറ്റിയെന്നും അടക്കമുള്ള ആരോപണങ്ങളുമായി മുന്‍ ഐ.പി.എസ്. […]
The post ജയ്റ്റ്‌ലിക്കെതിരേ ഹോക്കി അഴിമതിയും appeared first on DC Books.