ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയും സാംസ്‌കാരിക പാരമ്പര്യവുമുള്ളവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിത രീതിയുമാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പിന്തുടരുന്നത്. ഏതൊരാള്‍ക്കും കണ്ണും മനസും നിറയെ കാഴ്ചകള്‍ വടക്കുകിഴക്കന്‍ നാടുകള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല അസം. ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ അസമില്‍ എഴുത്തുകാരിയായ കെ എ ബീന നടത്തിയ യാത്രയുടെ പുസ്തകമാണ് ബ്രഹ്മപുത്രയിലെ വീട്. അസമിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരണങ്ങളും […]
The post ബ്രഹ്മപുത്രയുടെ കരയില്‍ ബീന കണ്ട കാഴ്ചകള്‍ appeared first on DC Books.