വെള്ളാപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. ഹൈകോടതി പരാമര്‍ശം തെറ്റാണെന്നും ഇത് അനുചിതവും അനവസരത്തിലുള്ളതും കോടതിയുടെ അധികാരപരിധി ലംഘിക്കുന്നതുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടതിയുടെ ഈ പരാമര്‍ശം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കേസ് ഡയറി പരിശോധിക്കാതെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ചാണ് കേസ് വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസംഗം സര്‍ക്കാരിന്റെ വിവേചനത്തിന് എതിരാല്ലെന്നും ഏതെങ്കിലും മതത്തിന് എതിരാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും, വെള്ളാപ്പള്ളിയുടെ […]
The post ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് സുധീരന്‍ appeared first on DC Books.