പ്രസിദ്ധ മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1927 മേയ് 27ന് പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജില്‍ നിന്നും ഇന്റര്‍മീഡിയേറ്റും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദവും നേടി. തുടര്‍ന്ന് ഏതാനും മാസം ആലുവ യുസി കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായി. 1949ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും ബിഎല്‍ ബിരുദം നേടി. 1955ല്‍ മട്ടാഞ്ചേരിയില്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ മലയാറ്റൂര്‍ രാമകൃഷ്ണന് ഐഎഎസ് ലഭിച്ചു. സബ് […]
The post മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.