സുഖകരമായ അനുഭൂതികളെ നിരന്തരം നിലനിര്‍ത്തിക്കൊണ്ട് അസുഖകരമായവയെ ഇല്ലാതാക്കാനും ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനുമുള്ള അവസരം വാഗ്ദാനം ചെയ്യുന്ന പുസ്തകമാണ് ‘സ്‌റ്റേയിങ് ഓക്കെ’. ട്രാന്‍സാക്ഷണല്‍ അനാലിസിസ് എന്ന മന:ശാസ്ത്രശാഖയെ അടിസ്ഥാനമാക്കി വ്യക്തിബന്ധങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഏതൊരാള്‍ക്കും സ്വന്തം ജീവിതത്തില്‍ എങ്ങനെ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് വിശദമാക്കുന്ന പുസ്തകം ജീവിതം ഹൃദ്യാനുഭവമാക്കാം എന്ന പേരില്‍ മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. മനുഷ്യന്റെ ശത്രുവായ നിഷേധാത്മക മനോഭാവത്തെ ലഘൂകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തുകൊണ്ട് ക്രിയാത്മക മനോഭാവത്തെ വളര്‍ത്തിയെടുത്ത് ജീവിതവിജയം നേടാനുള്ള മാര്‍ഗ്ഗങ്ങളാണ് ജീവിതം ഹൃദ്യാനുഭവമാക്കാം എന്ന പുസ്തകം […]
The post ജീവിതത്തെ ഒരു ഹൃദ്യാനുഭവമാക്കാം appeared first on DC Books.