മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പ്രാഥമിക വിദ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും ബി.എല്‍ ബിരുദവും നേടി. 1977-78, 1995-96, 2001-04 കാലയളവുകളില്‍ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ […]
The post എ കെ ആന്റണിയുടെ ജന്മദിനം appeared first on DC Books.