അടുത്ത വര്‍ഷത്തോടെ രാജ്യത്തെ മുഴുവന്‍ ഐ.എസ് തീവ്രവാദികളെയും തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ റമാദി നഗരം പിടിച്ചെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണപ്പാടങ്ങളുള്ള മൊസൂള്‍ മേഖല ഐ.എസിന്റെ കൈവശമാണ്. മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 2015 മെയ് മാസത്തിലാണ് സൈന്യത്തെ അട്ടിമറിച്ച് തന്ത്രപ്രധാന നഗരമായ റമാദി ഐ.എസ് പിടിച്ചെടുത്തത്. അമേരിക്കന്‍ സേനയുടെ സഹായത്തോടെ ഒരാഴ്ച നീണ്ട പോരാട്ടത്തിലാണ് ഇറാഖ് സേന നഗരം തിരിച്ചുപിടിച്ചത്. റമാദിയിലെ […]
The post രാജ്യത്തെ മുഴുവന്‍ ഐ.എസ് തീവ്രവാദികളെയും തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി appeared first on DC Books.