‘ഓപ്പറേഷന്‍ നികുതി’ എന്ന പേരില്‍ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു. പുതുവര്‍ഷ ആഘോഷത്തിന്റെ പേരില്‍ ചെക്ക്‌പോസ്റ്റുകളില്‍ വന്‍ തോതില്‍ പിരിവ് നടക്കുന്നതായി വിജിലന്‍സ് ഡി.ജി.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. പാലക്കാട് ചെക്ക് പോസ്റ്റില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന വ്യാപിപ്പിച്ചത്. പരിശോധനയില്‍ ആര്യങ്കാവ് വാണിജ്യ നികുതി ചെക്ക് പോസ്റ്റ് , ആര്‍ ടി ഒ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം […]
The post ചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന appeared first on DC Books.