സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ തുടങ്ങാനിരിക്കുന്ന സിനിമാ സമരം അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടാമെന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു. വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയും, ഫെഫ്ക ഏകപക്ഷിയമായി എടുക്കുന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്ന് നിര്‍മ്മാതാക്കളും പറഞ്ഞതോടെയാണ് സിനിമാരംഗം വീണ്ടും പ്രതിസന്ധിയിലായത്. ഇതോടെ ജനുവരി ഒന്നു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഫിലിം ചേംബര്‍ അറിയിക്കുകയായിരുന്നു. ഇത് ലംഘിച്ച് സിനിമ എടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി […]
The post സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ സമരത്തില്‍ ഇടപെടും; തിരുവഞ്ചൂര്‍ appeared first on DC Books.