മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയുടെ ഐക്യം ശക്തിപ്പെടുത്തിയുള്ള മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ സമ്പന്നമായ പൈതൃകത്തിന്റെ തുടര്‍ച്ചയാണ് കൊല്‍ക്കത്ത പ്ലീനമെന്നും,വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷമുള്ള നാളുകളില്‍ സംഘടനയ്ക്കുള്ളിലെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കൊല്‍ക്കത്ത പ്ലീനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പ്ലീനം സംഘടനാ റിപ്പോട്ടിനും പ്രമേയത്തിനും അംഗീകാരം നല്‍കി. പ്ലീനത്തില്‍ അവതരിപ്പിച്ച കരട് സംഘടനാ […]
The post മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരും; യെച്ചൂരി appeared first on DC Books.