മലയാളത്തിന് ഒരുപിടി മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2015. പോയവര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഒരുകൂട്ടം ലേഖനങ്ങളും പഠനങ്ങളും ഉള്‍പ്പെടുത്താതെ വയ്യ. എല്ലാക്കാലത്തും ലേഖനം, നിരൂപണങ്ങള്‍, പഠനം തുടങ്ങിയ മേഖലകളിലെ കൃതികള്‍ക്ക് ഒരു പ്രത്യേകവിഭാഗം വായനക്കാരുള്ളതായാണ് കാണുന്നത്. എന്നാല്‍ എല്ലാത്തരം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ മേഖലകളില്‍ നിന്നുള്ള ചില മികച്ച പുസ്തകങ്ങളെ പരിചയപ്പെടാം. ബീഫു ബിലീഫും ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്ന ഹൈന്ദവ ഫാസിസത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മതവും ജാതിയും രാഷ്ട്രീയവും […]
The post 2015ലെ മികച്ച ലേഖനങ്ങള്‍/ പഠനങ്ങള്‍ appeared first on DC Books.