കുട്ടനാടിന്റെ ചരിത്രം അക്ഷരങ്ങളിലൂടെ സാഹിത്യലോകത്തിന് പറഞ്ഞുതന്ന കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപിള്ളയുടെ സഹധര്‍മിണി കാത്തയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. തകഴിയെ ജീവനുതുല്യം സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം ഏകാന്ത ജീവിതം നയിക്കുകയും ചെയ്ത കാത്തയെ അവതരിപ്പിക്കുന്നത് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് യു.കെ പ്രതിഭാ ഹരിയാണ്. എന്നാല്‍ കാത്തയ്ക്ക് വേണ്ടി ശബ്ദം നല്കുന്നത് കാത്തയുടെ ചെറുമകള്‍ ഐമയാണ്. തകഴിയുടേയും കാത്തയുടേയും മകള്‍ ജാനമ്മയുടെ മകളാണ് ഐമ. കാത്തയുട ഏകാന്തജീവിതം സിനിമയിലൂടെ അവതരിപ്പിച്ച ഡോ. രാജ്‌നായരുടെ സഹോദരികൂടിയാണ് ഐമ. കാത്തയുടെ […]
The post കാത്തയുടെ ജീവിതം ഡോക്യുഫിക്ഷനാകുന്നു appeared first on DC Books.