മൂന്നുകോടിയോളം ആളുകള്‍ സംസാരിക്കുന്ന, ദ്രാവിഡഗോത്രത്തില്‍ ഉള്‍പ്പെട്ട നമ്മുടെ മാതൃഭാഷയായ മലയാളം ഒമ്പതാം ശതകത്തോടുകൂടിയാണ് സ്വതന്ത്രഭാഷയായി വികാസം പ്രാപിച്ചത്. സംസ്‌കൃതം, ഹിന്ദി, തമിഴ് തുടങ്ങിയ മറ്റ് ഭാഷകളുടെ സ്വാധീനമുള്ള മലയാളം ഒരോ ഘട്ടങ്ങളായി പല പരിണാമങ്ങള്‍ക്കും വിധേയമായാണ് ഇന്നുകാണുന്ന രൂപത്തിലേക്ക് വളര്‍ന്നത്. അതുപോലെ തന്നെയാണ് മലയാള സാഹിത്യവും. മറ്റ് ഭാഷകള്‍ക്ക് അവകാശപ്പെടാവുന്ന സാഹിത്യ പ്രസ്ഥാനങ്ങള്‍, സാഹിത്യസൃഷ്ടികള്‍ എല്ലാം മലയാളത്തിലും ഉണ്ടായിട്ടുണ്ട്. അവയുടെ എല്ലാം ചരിത്രവും പഠനങ്ങളും ഒന്നൊന്നായി പല പണ്ഡിതരും അടയാളപ്പെടുത്തി വച്ചിട്ടുമുണ്ട്. എന്നാല്‍, മലയാള ഭാഷയുടേയും സാഹിത്യപ്രസ്ഥാനങ്ങളുടെയും […]
The post മുതിര്‍ന്ന കുട്ടികള്‍ക്കായി മലയാള സാഹിത്യചരിത്രം appeared first on DC Books.