കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോമിന്റെ ആന്ധ്രാപ്രദേശിലെ വ്യവസായ ശാലയില്‍ നിന്നും കോച്ചുകളും വഹിച്ച് കൊണ്ടുള്ള ട്രെയിലര്‍ ലോറികളുടെയാത്ര നായിഡു ഫാളാഗ് ഓഫ് ചെയ്തു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എംപി, എംഎല്‍എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി എംഡി മങ്കു സിങ്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്‌റ്റോം ട്രാന്‍സ്‌പോര്‍ട്‌സ് ഇന്ത്യ […]
The post മെട്രോയുടെ ആദ്യ കോച്ചുകള്‍ കേരളത്തിന് കൈമാറി appeared first on DC Books.