മെട്രോയുടെ ആദ്യ കോച്ചുകള്‍ കേരളത്തിന് കൈമാറി
കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോമിന്റെ ആന്ധ്രാപ്രദേശിലെ വ്യവസായ ശാലയില്‍ നിന്നും കോച്ചുകളും വഹിച്ച് കൊണ്ടുള്ള...
View Articleസാറ ജോസഫ് എ.എ.പി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു
എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സുചന. കഴിഞ്ഞ ഒക്ടോബറില്‍...
View Article2015 ലെ മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍
വായനക്കാരുടെ മാറുന്ന അഭിരുചിക്കിണങ്ങുന്ന തരത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ എന്നും അതീവ ശ്രദ്ധാലുക്കളാണ് ഡി സി ബുക്‌സ്. നല്ല വ്യക്തിത്വത്തിനും ജീവിത വിജയത്തിനും സഹായകരമാകുന്ന...
View Articleപ്രഥമ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കൃതി
ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കൃതിയാണ് ജി ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതാസമാഹാരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 60 കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്....
View Articleഎന്‍ പി മുഹമ്മദിന്റെ ചരമവാര്‍ഷിക ദിനം
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദ് 1929 ജൂലൈ 1ന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി...
View Articleനിങ്ങളുടെ ഈ ആഴ്ച(ജനുവരി 03മുതല്‍ 09വരെ)
അശ്വതി: നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കര്‍മ്മരംഗത്ത് ഗുണകരമായ ചില മാറ്റങ്ങള്‍ അനുഭവപ്പെടും. പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തും. ഇതുവഴി കൂടുതല്‍ ആദായം കൈവരിക്കും. കുടുംബപരമായ സാഹചര്യങ്ങളില്‍...
View Articleസ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടന്നു
ഇന്ത്യയിലെ നൂറ്റമ്പതോളം പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര സാഹിത്യോത്സവമായ കേരള...
View Articleഅഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം. വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ മസാര്‍ ഇ ശരീഫ് നഗരത്തിലെ കോണ്‍സുലേറ്റിനുനേരെയാണ് ഞായറാഴ്ച രാത്രി ഒരുകൂട്ടം തോക്കുധാരികള്‍ ആക്രമണം...
View Articleപത്താന്‍കോട്ട് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
പഞ്ചാബിലെ പത്താന്‍കോട്ടെ വ്യോമസേനാ താവളത്തിലെ ഭീകരാക്രമണം മൂന്നാം ദിവസവും തുടരുന്നു. ആക്രമണത്തില്‍ ഇതുവരെ ഏഴ് സൈനികരും നാലുഭീകരരും കൊല്ലപ്പെട്ടു. ശനിയഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ...
View Articleറാണിമാരുടെയും പദ്മിനിമാരുടെയും കൈവിട്ട സഞ്ചാരങ്ങള്‍
മുതിര്‍ന്നവര്‍ പറയുന്നതുകേട്ട് വഴിപ്പെട്ട് നടത്തുന്ന വിധേയയാത്രകള്‍ മാത്രമാണ് പെണ്ണിനെ സംബന്ധിച്ചിടത്തോളം അംഗീകൃത സഞ്ചാരങ്ങള്‍. മറ്റെല്ലാം അപഥസഞ്ചാരങ്ങളാണെന്നാണ് സാമൂഹ്യപാഠം. എന്നാല്‍ ഈ കാഴ്ചപ്പാടിനെ...
View Articleനാടകനടന്‍ സുധാകരന്‍ അന്തരിച്ചു
പ്രശസ്ത നാടക നടനും ചലച്ചിത്രനടന്‍ സുധീഷിന്റെ പിതാവുമായ സുധാകരന്‍ (73) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ജയപ്രകാശ് കുളൂരിന്റെ നാടകങ്ങളിലെ സ്ഥിരം...
View Articleലോധ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ബി.സി.സി.ഐയില്‍ സമഗ്ര പരിഷ്‌കരണത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ബിസിസിഐയിലും ഐപിഎല്ലിലും അടിമുടി മാറ്റം വരുത്തേണ്ടതുണ്ടെന്ന് സമിതി...
View Article2015ല്‍ പ്രസിദ്ധീകരിച്ച മികച്ച പാചക പുസ്തകങ്ങള്‍
രുചിയുള്ള ഭക്ഷണം കഴിക്കാനും അവ ഉണ്ടാക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. ഇക്കാര്യത്തില്‍ നമുക്ക് പലപ്പോഴും സഹായകമാകുന്നത് പാചക പുസ്തകങ്ങളാണ്. മികച്ച ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഇത്തരം പുസ്തകങ്ങള്‍...
View Articleവ്യാസമഹാഭാരതം പ്രി പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു
ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയാണ് വ്യാസമഹാഭാരതം മഹാഭാരതകഥ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളിലായി, ആയിരക്കണക്കിന് കഥകളും ഉപകഥകളും നിറഞ്ഞ വ്യാസമഹാഭാരതത്തെ ആറ്...
View Articleനിരഞ്ജന്‍ കുമാറിന്റെ ഭൗതിക ശരീരം നാട്ടിലേക്ക്
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്നും ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായപൊട്ടിത്തെറിയില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ കുമാറി(32) ന്റെ മൃതദേഹം...
View Articleമാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍
മനുഷ്യ ജീവിത്തെ മാറ്റിമറിക്കുന്ന വിധത്തില്‍ ലോകമെമ്പാടും സാങ്കേതികവിദ്യ വികസിക്കുകയാണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ബഹിരാകാശ സാങ്കേതിക വിദ്യ, ഊര്‍ജ്ജോല്‍പാദന ഉപകണങ്ങള്‍, ആരോഗ്യപരിപാലനം,...
View Articleകാമകല പഠിക്കാനിറങ്ങിയ ജാജലിയുടെ കഥ
ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളില്‍ ഉത്കൃഷ്ടമായത് മോക്ഷമാണ്. പരബ്രഹ്മത്തില്‍ ലയിക്കുന്ന മോക്ഷാവസ്ഥയിലേക്കുള്ള ചവിട്ടുപടികളാണ് ധര്‍മ്മവും അര്‍ത്ഥവും കാമവും. ഈ മൂന്നില്‍ ഏറ്റവും...
View Articleഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാക്കിസ്താന്‍
പത്താന്‍കോട്ട് വ്യോമസേനാതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാക്കിസ്താന്‍ വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യയില്‍നിന്ന്...
View Articleരാജന്‍ബാബു ചെയ്തത് തെറ്റ്; പി.പി തങ്കച്ചന്‍
മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശന് വേണ്ടി ജെ.എസ്.എസ് സംസ്ഥാന സമിതി അംഗമായ രാജന്‍ബാബു കോടതിയില്‍ ഹാജരായ നടപടി തെറ്റാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കക്ഷി...
View Articleഎം മുകുന്ദന്റെ സാഹിത്യലോകം
ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച് കേരളത്തിലെ വായനാസമൂഹത്തെ സ്വാധീനിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക്...
View Article