ഇന്ത്യയിലെ നൂറ്റമ്പതോളം പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതസംഘം രൂപീകരണവും ലോഗോ പ്രകാശനവും നടന്നു. ജനുവരി 3ന് കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ റിയാസ് കോമു രൂപകല്പന ചെയ്ത ഫെസ്റ്റിവല്‍ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. മേയര്‍ വി.കെ.സി.മമ്മദ്‌കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള ലിറ്ററേച്ചര്‍ […]
The post സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടന്നു appeared first on DC Books.