ബി.സി.സി.ഐയില്‍ സമഗ്ര പരിഷ്‌കരണത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ബിസിസിഐയിലും ഐപിഎല്ലിലും അടിമുടി മാറ്റം വരുത്തേണ്ടതുണ്ടെന്ന് സമിതി നിര്‍ദേശിച്ചു. ഐ.പി.എല്ലിനും ബി.സി.സി.ഐക്കും പ്രത്യേകം ഭരണ സമിതികള്‍ കൊണ്ടു വരിക, ബി.സി.സി.ഐയില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഒന്നായി ചുരുക്കുക, ഭരണഘടനയും ബി.സി.സി.ഐയുടെ ഘടനയും മാറ്റുക, ഒരാള്‍ക്ക് ഒരു പദവി മാത്രമായി നിജപ്പെടുത്തുക, മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പെടുത്താതിരിക്കുക എന്നിവയാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന സുപ്രധാന പരിഷ്‌കരണങ്ങള്‍. കളിക്കാരുടെ അസോസിയേഷന്‍ രൂപവല്‍ക്കരിക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുന്‍ […]
The post ലോധ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു appeared first on DC Books.