രുചിയുള്ള ഭക്ഷണം കഴിക്കാനും അവ ഉണ്ടാക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. ഇക്കാര്യത്തില്‍ നമുക്ക് പലപ്പോഴും സഹായകമാകുന്നത് പാചക പുസ്തകങ്ങളാണ്. മികച്ച ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ പുറത്തിറക്കുന്നതില്‍ ഡി സി ബുക്‌സ് എന്നും പ്രത്യേക ശ്രദ്ധവയ്ക്കാറുണ്ട്. 2015ല്‍ പ്രസിദ്ധീകരിച്ച മികച്ച ചില പാചക പുസ്തകങ്ങള്‍ പരിചയപ്പെടാം. പ്രഗ്നന്‍സി കുക്കറി ആരോഗ്യമുളള കുഞ്ഞിന് ജന്മം നല്‍കാനും തന്റെതന്നെ ആരോഗ്യം പരിരക്ഷിക്കാനും ഗര്‍ഭിണികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് പ്രെഗ്നന്‍സി കുക്കറി. രുചികരവും അതേസമയം പോഷകസമ്പന്നവുമായ ഭക്ഷണം തയ്യാറാക്കുന്നതിന്റെ […]
The post 2015ല്‍ പ്രസിദ്ധീകരിച്ച മികച്ച പാചക പുസ്തകങ്ങള്‍ appeared first on DC Books.