ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയാണ് വ്യാസമഹാഭാരതം മഹാഭാരതകഥ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളിലായി, ആയിരക്കണക്കിന് കഥകളും ഉപകഥകളും നിറഞ്ഞ വ്യാസമഹാഭാരതത്തെ ആറ് വാല്യങ്ങളില്‍ സമാഹരിക്കുന്ന ഈ ബൃഹദ് ഗ്രന്ഥത്തിനു തുല്യമായി മലയാളത്തില്‍ മറ്റൊന്നില്ല. പൂര്‍ണ്ണമായും ലളിതഭാഷയില്‍ ഒരുങ്ങുന്ന വ്യാസമഹാഭാരതം മഹാഭാരതകഥ രചിച്ചത് വിദ്വാന്‍ കെ.പ്രകാശം ആണ്. പുസ്തകത്തിന്റെ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വിവിധ ബ്രാഞ്ചുകളില്‍ ആരംഭിച്ചു. കോട്ടയത്ത് കുറിച്ചി അദൈ്വതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ വ്യാസമഹാഭാരതം മഹാഭാരതകഥ പ്രി പബ്ലിക്കേഷന്‍ […]
The post വ്യാസമഹാഭാരതം പ്രി പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു appeared first on DC Books.