മനുഷ്യ ജീവിത്തെ മാറ്റിമറിക്കുന്ന വിധത്തില്‍ ലോകമെമ്പാടും സാങ്കേതികവിദ്യ വികസിക്കുകയാണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ബഹിരാകാശ സാങ്കേതിക വിദ്യ, ഊര്‍ജ്ജോല്‍പാദന ഉപകണങ്ങള്‍, ആരോഗ്യപരിപാലനം, ബയോടെക്‌നോളജി, മിസൈല്‍ സംവിധാനങ്ങള്‍, കരയിലും കടലിലും ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ തുടങ്ങി നിരവധയനവധി കാര്യങ്ങള്‍ ഇന്ന് മനുഷ്യന്റെ കൈപ്പിടിയിലാണ്. ഇവ ഇന്ത്യയിലും ഉപയോഗിച്ച് തുടങ്ങിയാല്‍ ഇന്ത്യയും വികസനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുമെന്നുറപ്പാണ്. ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് മാത്രമേ സാധിക്കു എന്ന് തിരിച്ചറിഞ്ഞ രാജ്യ സ്‌നേഹിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുള്‍കലാം അതിനായി യുവാക്കളെ […]
The post മാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍ appeared first on DC Books.