ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളില്‍ ഉത്കൃഷ്ടമായത് മോക്ഷമാണ്. പരബ്രഹ്മത്തില്‍ ലയിക്കുന്ന മോക്ഷാവസ്ഥയിലേക്കുള്ള ചവിട്ടുപടികളാണ് ധര്‍മ്മവും അര്‍ത്ഥവും കാമവും. ഈ മൂന്നില്‍ ഏറ്റവും ശ്രേഷ്ഠം ധര്‍മ്മം തന്നെ. അര്‍ത്ഥം നേടുന്നതും കാമം സാധിക്കുന്നതും ഒക്കെ ധര്‍മ്മാനുസൃതമായിരിക്കണം. ഇത്തരത്തില്‍ പുരാണങ്ങളിലും ഒട്ടേറെ ആഖ്യാനങ്ങളിലും കാമത്തിനു നല്‍കിയിരിക്കുന്നത് ശ്രേയസ്സിനു നിദാനമായ പുരുഷാര്‍ത്ഥങ്ങളിലൊന്നെന്ന നിര്‍വചനമാണ്. സര്‍വ്വജ്ഞനെന്ന വിശേഷണം തനിക്ക് ചേരണമെങ്കില്‍ കാമകലയില്‍ അദ്വിതീയനാകണമെന്ന ചിന്ത നിമിത്തം കൂടു വിട്ട് കൂടു മാറുന്നതുപോലെ സ്വശരീരം വെടിഞ്ഞ് സാഗരദത്തനെന്ന ധനികന്റെ ശരീരത്തില്‍ കയറിയ […]
The post കാമകല പഠിക്കാനിറങ്ങിയ ജാജലിയുടെ കഥ appeared first on DC Books.