ഐ.എസ് ഭരണത്തിനുകീഴിലെ തന്റെ ജീവിതം എഴുതി ശ്രദ്ധേയയായ വനിതാ സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ ഐ.എസ് വധിച്ചു. സാമൂഹികമാധ്യമങ്ങളില്‍ നിസാന്‍ ഇബ്രാഹീം എന്നറിയപ്പെടുന്ന റുഖിയ ഹസനെയാണ് ഐ.എസ് വധിച്ചത്. തന്റെ ഫേസ്ബുക് പേജില്‍ ഐ.എസ് ഭരണത്തില്‍ കീഴിലെ കാര്യങ്ങള്‍ പങ്കിട്ടിരുന്ന റുഖിയ, റഖായില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഖാ നഗരത്തിലെ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ നിരോധിക്കാനുള്ള ഐ.എസിന്റെ തീരുമാനത്തെയും അവര്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. 2015 ജൂലൈ 21നുശേഷം ഇവരുടെ ഫേസ്ബുക് പേജില്‍ പുതിയ […]
The post വനിതാ ജേര്‍ണലിസ്റ്റിനെ ഐ.എസ് വധിച്ചതായി റിപ്പോര്‍ട്ടുകള്‍ appeared first on DC Books.