കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ബുധനാഴ്ച ഹാജാരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജാരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു ജയരാജന്റെ നീക്കം. എന്നാല്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈകോടതിയുടെ നിലപാട്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ […]
The post കതിരൂര്‍ മനോജ് വധം; പി.ജയരാജന് സി.ബി.ഐയുടെ നോട്ടീസ് appeared first on DC Books.