എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് ഇടപാടില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതാതയി തെളിഞ്ഞിട്ടുണ്ടെന്ന് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്കി. മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് അന്വോഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് വിജിലന്‍സ് തട്ടിപ്പ് നടന്നതായി അറിയിച്ചത്. വിജിലന്‍സ് രഹസ്യമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംബന്ധിച്ച് പ്രാഥമിക കണക്കുകള്‍ ലഭിച്ചത്. കേസില്‍ കോടതി […]
The post മൈക്രോഫിനാന്‍സില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ്; വിജിലന്‍സ് appeared first on DC Books.