പുസ്തക വിപണി ഒരിക്കല്‍ കൂടി നോവലുകളോട് കൂടുതല്‍ അനുഭാവം പ്രകടിപ്പിച്ച ആഴ്ചയായിരുന്നു കടന്നുപോയത്. ഏറ്റവുമധികം വില്‍ക്കപ്പെട്ട പത്ത് പുസ്തകങ്ങളെടുത്താല്‍ അതില്‍ ഏഴും നോവലുകളായിരുന്നു. മുന്‍ ആഴ്ചത്തെപ്പോലെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത് യഥാക്രമം കെ ആര്‍ മീരയുടെ ആരാച്ചാരും എം.മുകുന്ദന്റെ പുതിയ നോവല്‍ കുട നന്നാക്കുന്ന ചോയിയും തന്നെ. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖമാണ് മൂന്നാം സ്ഥാനത്ത്. ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ.പി.രാമനുണ്ണിയുടെ പുതിയ നോവല്‍ ദൈവത്തിന്റെ പുസ്തകം എന്നിവയാണ് നാലും […]
The post പുസ്തക വിപണിയില്‍ നോവലുകള്‍ മുന്നില്‍ appeared first on DC Books.