പാത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനിടെ കൊല്ലപെട്ട എന്‍എസ്ജി കമാന്റോ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ കേരളസര്‍ക്കാര്‍ ധനസഹായം നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരഞ്ജന്റെ കുടുംബത്തിനുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചത്. ധനസഹായത്തിന് പുറമെ നിരഞ്ജന്റെ ഭാര്യക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും, കൂടാതെ മകളുടെ പൂര്‍ണ്ണമായ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും, വിദ്യാഭ്യാസ ശേഷം മകള്‍ക്ക് ജോലി ആവശ്യമായി വരുന്നു എങ്കില്‍ സര്‍ക്കാര്‍ ജോലിയും നല്‍കാനും തീരുമാനിച്ചു. നിരഞ്ജനോടുള്ള ആദരസൂചകമായി വീട്ടിലേക്കുള്ള വഴി പുനര്‍ […]
The post നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം appeared first on DC Books.