Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റുചെയ്തു

$
0
0

ഫാം ഹൗസില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റുചെയ്തു. ജാമ്യം നീട്ടിക്കിട്ടണമെന്ന മുഷറഫിന്റെ അപേക്ഷ ഏപ്രില്‍ 18ന് ഹൈക്കോടതി തള്ളിയിരുന്നു. കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ കോടതിയില്‍ നിന്നും അംഗരക്ഷകരുടെ സഹായത്തോടെ രക്ഷപെട്ട മുഷറഫ് ഫാം ഹൗസില്‍ അഭയം തേടുകയായിരുന്നു. ഏപ്രില്‍ 18ന് വൈകീട്ടുമുതല്‍ മുഷറഫ് ഫാം ഹൗസില്‍ വീട്ടുതടങ്കലിലായിരുന്നു. 19ന് രാവിലെ അദ്ദേഹം അധികൃതര്‍ക്കു മുമ്പില്‍ കീഴടങ്ങിയ ശേഷമായിരുന്നു അറസ്റ്റു രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. കോടതിയിലെത്തിച്ച അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. [...]

The post മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റുചെയ്തു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>