പൂനൈ ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസിലെ പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗിന് കോടതി വധശിക്ഷ വിധിച്ചു. പുനെ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മിര്‍സ ഹിമായത്ത് ബെയ്ഗിന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് പുറമേ സ്‌ഫോടന നിയമപ്രകാരവും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2010 ഫെബ്രുവരിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ചുവിദേശികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. അറുപത്തിനാലു പേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. ഈ കേസില്‍ പിടിയിലായ [...]
The post പൂനൈ ജര്‍മന്‍ ബേക്കറി സ്‌ഫോടനം : പ്രതി ഹിമായത്ത് ബെയ്ഗിന് വധശിക്ഷ appeared first on DC Books.