എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ റെവെനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രൈ ലാര്‍സണ്‍ ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച നടി (ചിത്രം: റൂം) ദ റെവെനന്റ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച സംവിധായകന്‍: അലെജാന്‍ഡ്രോ ജി ഇനാറിറ്റു (ദ റെവെനന്റ്). കോമഡി/ മ്യൂസിക്കല്‍ വിഭാഗത്തില്‍ ദ മാര്‍ഷ്യന്‍ ആണ് മികച്ച ചിത്രം. ബ്രിട്ടീഷ് നടിയായ കേറ്റ് വിന്‍സ്‌ലെറ്റ് (സ്റ്റീവ് ജോബ്‌സ്) ആണ് മികച്ച സഹനടി. മികച്ച സഹനടന്‍ […]
The post ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.