ഭൗതികം, ആത്മീയം ഇവ ജീവിതത്തിന്റെ ഇരുവശങ്ങളാണ്. ഒന്നുപേക്ഷിച്ചിട്ട് മറ്റൊന്നിലേക്ക് പ്രവേശിക്കുക എന്നുള്ളതല്ല പ്രധാനം. രണ്ടിനും തുല്യ പ്രാധാന്യം നല്‍കുക എന്നതാണ്. രണ്ടും രണ്ടല്ല: ഒന്നിന്റെ രണ്ടുവശങ്ങളാണെന്നുള്ള സനാതനസത്യം പുതിയ വീക്ഷണത്തില്‍ കൂടി അവതരിപ്പിച്ചു എന്നതാണ് ശ്രീ ശങ്കരഭഗവത്പാദരുടെ മഹത്ത്വം. കര്‍മ്മരംഗങ്ങള്‍ വിട്ട് ഒളിച്ചോടുകയല്ല, കര്‍മ്മങ്ങളെ ഈശ്വരസേവയായി കരുതി പവിത്രവത്കരിക്കുകയാണ് യഥാര്‍ത്ഥ ധര്‍മ്മമെന്ന് ശ്രീശങ്കരന്‍ തന്റെ ജീവിതം കൊണ്ടും കൃതികള്‍ കൊണ്ടും സ്ഥിരീകരിച്ചു. അദൈ്വത ദര്‍ശനവുമായി ഒന്നിലധികം തവണ കാല്‍നടയായി ഭാരതപര്യടനം നടത്തിയ ശ്രീശങ്കരന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും […]
The post ആദിശങ്കര ഭഗവത്പാദരുടെ സമഗ്രവും ആധികാരികവുമായ ജീവചരിത്രം appeared first on DC Books.