പ്രവാസി മലയളികള്‍ക്ക് വായനയുടേയും പുസ്തകങ്ങളുടേയും ഉത്സവകാലം സമ്മാനിച്ച് ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും കൈകോര്‍ത്തുകൊണ്ട് സംഘടിപ്പിച്ച ബഹ്‌റിന്‍ പുസ്തകമേളയില്‍ ശ്രീജന്‍ പാല്‍ സിങ് പങ്കെടുത്തു. ജനുവരി 10ന് നടന്ന ചടങ്ങില്‍ അദ്ദേഹം കുട്ടികളോടും മുതിര്‍ന്നവരോടും വിവിധ സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. പുസ്തകമേളയില്‍ ഖത്തറില്‍ നിന്നുള്ള ഷാജി മാഠത്തിലിന്റെ പാതിരാപ്പാട്ടിലെ തേന്‍നിലാപക്ഷികള്‍ എന്ന പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ സ്പാക് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍, സമാജം പ്രസിഡന്റ് വര്‍ഗീസ് കാരക്കലിന് നല്‍കി പുസ്തകം പ്രകാശിപ്പിച്ചു. കഥാകൃത്ത് ജയചന്ദ്രന്‍, സമാജം ജനറല്‍ […]
The post ‘പാതിരാപ്പാട്ടിലെ തേന്‍നിലാപക്ഷികള്‍’ പരിചയപ്പെടുത്തി appeared first on DC Books.