അന്തരിച്ച ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഫ്തിയുടെ മകളും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചു. ശ്രീനഗര്‍ ഗുപ്കാറിലെ മുഫ്തിയുടെ വസതിയില്‍ എത്തിയാണ് സോണിയ മഹ്ബൂബയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അംബികാ സോണി, സൈഫുദ്ദീന്‍ സോസ്, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജി.എ മിര്‍റും അവരെ അനുഗമിച്ചതോടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നു. മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തില്‍ […]
The post സോണിയ ഗാന്ധി മഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി appeared first on DC Books.