ബുദ്ധിമാന്‍മാരും സാഹസികരുമായ അമ്പതുപേരുടെ അതിരഹസ്യ അന്താരാഷ്ട്ര സംഘടനയായ ഫിഫ്റ്റി പ്ലസ്സിലെ അംഗമാണ് വിശ്വനാഥന്‍. കൊച്ചിയിലെ നാഷണല്‍ ഫിഷറീസ് കോര്‍പ്പറേഷന്റെ ട്രെയിനിങ് കപ്പല്‍ മൊബിഡിക് പുറംകടലില്‍ നിന്നു തിരിച്ചു വന്നത് രണ്ട് വാര്‍ത്തകളും കൊണ്ടായിരുന്നു. ഒന്നാമത്തെ വാര്‍ത്ത ഒരടിനീളം കഷ്ടി വരുന്ന, നീലനിറത്തിലുള്ള ഒരു കുട്ടിസ്രാവിനെ കിട്ടി എന്നതായിരുന്നു. ട്രെയിനികളിലൊരാളെ കടലില്‍ കാണാതായിരിക്കുന്നു എന്നതായിരുന്നു രണ്ടാമത്തേത്. ഇതിനെ തുടര്‍ന്ന് ഫിഫ്റ്റി പ്ലസ്സ് എന്ന സംഘടനയുടെ നിര്‍ദ്ദേശാനുസരണം ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്ന വിശ്വനാഥന്‍ ദുരൂഹതകള്‍ നിറഞ്ഞ സ്രാവുദ്വീപില്‍ എത്തിച്ചേരുന്നതും […]
The post അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ‘മൊബിഡിക്’ appeared first on DC Books.