ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ഭരണഘടനപ്രകാരം സ്ത്രീകളെ തടയേണ്ട ആവശ്യമില്ലെന്നും 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ഇവിടെ വന്നിട്ടില്ലെന്നും പൂജ നടന്നിട്ടില്ലെന്നും പറയാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യങ് ലോയേഴ്‌സ് ഓഫ് ഇന്ത്യ എന്ന അഭിഭാഷക സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഭരണഘടന അനുവദിക്കാത്തടുത്തോളം സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കാനാവില്ല. മതത്തിെന്റ അടിസ്ഥാനത്തിലല്ലാതെ ലിംഗവ്യത്യാസത്തിെന്റ പേരില്‍ എങ്ങനെ പ്രവേശം തടയാനാകും. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശം തടയാന്‍ […]
The post ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി appeared first on DC Books.