ബാഗ്ദാദില്‍ ഷോപ്പിംഗ് മാളിലുണ്ടായ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തു. കിഴക്കന്‍ ബാഗ്ദാദിലെ അല്‍ജവ്ഹറ ഷോപ്പിംഗ് മാളിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരുക്ക് പറ്റി. ഷോപ്പിംഗ് മാളിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആദ്യം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി ചാവേറും പൊട്ടിത്തെറിച്ചു. ആക്രമണത്തിന് ശേഷം ഇതിലും വലിയ ദുരിതം വരാനിരിക്കുന്നുവെന്ന് ഐ.എസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഏഴ് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാഖ് […]
The post ബാഗ്ദാദ് ഭീകരാക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു appeared first on DC Books.