ജാപ്പനീസ് കഥാസാഹിത്യരംഗത്ത് ഒരത്ഭുത പ്രതിഭാസമായി വിലയിരുത്തപ്പെടുന്ന എഴുത്തുകാരനാണ് മിയാസാവ കെന്‍ജി. ഈസോപ്പു കഥകള്‍ക്കും പഞ്ചതന്ത്ര കഥകള്‍ക്കും സമാനമാണ് കെന്‍ജി കഥകള്‍. മനുഷ്യഭാഷയില്‍ സംസാരിച്ചുകൊണ്ട് പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തില്‍ അണിനിരക്കുന്നു. അവ നമ്മെ ആവേശം കൊള്ളിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള പത്ത് കഥകള്‍ തിരഞ്ഞെടുത്ത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന സമാഹാരമാണ് സിഗ്നലുകളുടെ പ്രേമഗാഥ. മാനസിക വളര്‍ച്ച എത്താത്തവരെന്ന് പുച്ഛിക്കപ്പെട്ട് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവര്‍ പ്രകൃതിയെയും സഹജീവികളെയും കുറിച്ച് എത്രമാത്രം കരുതലുള്ളവരാണെന്ന് വ്യക്തമാക്കുന്ന കഥയാണ് […]
The post ജപ്പാനില്‍ നിന്ന് ‘സിഗ്നലുകളുടെ പ്രേമഗാഥ’ appeared first on DC Books.