പ്രശസ്ത ഹിന്ദി കവിയും കലാനിരൂപകനും ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷനുമായ അശോക് വാജ്‌പേയ് പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 7ന് നടക്കുന്ന ‘സമകാലിക ഇന്ത്യന്‍ കവിത’ എന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കാളിയാകും. കവിത, നിരൂപണം, കല എന്നീ മേഖലകളിലായി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അശോക് വാജ്‌പേയ് അറിയപ്പെടുന്ന കലാ, സാംസ്‌കാരിക സംഘാടകനും മുന്‍ സിവില്‍ സെര്‍വന്റുമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ് തുടങ്ങി നിരവധി ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ […]
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോക് വാജ്‌പേയ് എത്തുന്നു appeared first on DC Books.