കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓംപുരി. കഴിഞ്ഞ നാല്പതോളം വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി തുടരുന്ന ഓം പുരിയുടെ ജീവചരിത്രമാണ് ‘അണ്‍ലൈക്‌ലി ഹീറോ: ഓംപുരി’. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് പ്രതിനായകന്‍ ഓംപുരിയുടെ കഥ. അദ്ദേഹത്തിന്റെ ഭാര്യ നന്ദിത സി പുരി ആണ് ഈ ജീവചരിത്രമെഴുതിയത്. പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഓംപുരി എങ്ങനെ ലോകമറിയുന്ന ഒരു മികച്ച അഭിനേതാവായി മാറി എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ പുസ്തകം. വ്യക്തിജീവിതത്തിലെയും അഭിനയജീവിതത്തിലെയും മറക്കാനാവാത്ത […]
The post ഓംപുരിയുടെ ജീവിതകഥ appeared first on DC Books.