ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രവാസലോകത്ത് വന്‍ വരവേല്‍പ്പ്. സെഗയ ബി.കെ.എസ്.ഡി.ജെ. ഹാളില്‍ നടക്കുന്ന മേള സന്ദര്‍ശിക്കാനും മേളയുടെ ഭാഗമായി സംഘടിപ്പിച്ചരിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനും നൂറുകണക്കിന് സാഹിത്യപ്രേമികളാണ് ദിവസവും എത്തുന്നത്. ഡി സി ബുക്‌സിനൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള മുന്‍നിര പ്രസാധകരും മേളയില്‍ അണിനിരന്നിട്ടുണ്ട്. കഥ, കവിത, നോവല്‍, ബാലസാഹിത്യം, സെല്‍ഫ് ഹെല്‍പ്, വിവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പുസ്തകലോകമാണ് ബഹ്‌റിനിലെ വായനക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. പഴയതും പുതിയതുമായ എല്ലാ […]
The post ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയെ നെഞ്ചിലേറ്റി പ്രവാസലോകം appeared first on DC Books.