എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലിയാണ് കോടതിയെ സമീപിക്കുക. കേസ് റദ്ദാക്കിയ സി.ബി.ഐവിചാരണ കോടതി ഉത്തരവിനെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍, സി.ബി.ഐ, വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ എന്നിവര്‍ സമര്‍പ്പിച്ച […]
The post എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു appeared first on DC Books.