ഈ വര്‍ഷത്തെ ആര്‍ വി തോമസ് അവാര്‍ഡിന് സാമൂഹികപ്രവര്‍ത്തക ദയാബായി അര്‍ഹയായി. അമൂല്യവും സംശുദ്ധവുമായ പൊതുപ്രവര്‍ത്തനം പരിഗണിച്ചാണ് പുരസ്‌കാരം. സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാസ്പീക്കറുമായിരുന്ന ആര്‍ വി തോമസിന്റെ സ്മരണയ്ക്കായി ആര്‍ വി തോമസ് ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ദയാബായിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഫൗണ്ടേഷന്‍ വിലയിരുത്തി. ആര്‍ വി തോമസിന്റെ ചരമവാര്‍ഷികദിനമായ ജനുവരി 22ന് പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. മാര്‍ ജോസഫ് […]
The post ദയാബായിക്ക് ആര്‍.വി. തോമസ് പുരസ്‌കാരം appeared first on DC Books.