സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായമഹാശ്വേതാദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയമഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി. വിശ്വഭാരതി സര്‍വ്വകലാശാലയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1969ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതേ കാലയളവില്‍ പത്രപ്രവര്‍ത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. ‘ഝാന്‍സി റാണി‘യാണ് ആദ്യ കൃതി. ‘ഹജാര്‍ ചുരാഷിര്‍ മാ’, ‘ആരണ്യേര്‍ അധികാര്‍’, ‘അഗ്‌നി ഗര്‍ഭ’, ‘ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍’, […]
The post മഹാശ്വേതാദേവിയുടെ ജന്മദിനം appeared first on DC Books.