പ്രശസ്ത സാഹിത്യകാരനും കോളമിസ്റ്റുമായ എം.പി നാരായണ പിള്ളയുടെ പത്‌നി പ്രഭാ പിള്ളയുടെ ആത്മകഥയാണ് വേര്‍പാടിന്റെ പുസ്തകം. എം.പി നാരായണ പിള്ളയുമൊത്തുള്ള ജീവിതം പ്രഭാ പിള്ള ഇവിടെ ഓര്‍ത്തെടുക്കുന്നു. നാരായണ പിള്ളയുടെ സ്വഭാവ വിശേഷങ്ങളും വ്യക്തിബന്ധങ്ങളും കാഴ്ച്ചകളും കാഴ്ച്ചപാടുകളും പുസ്തകത്തില്‍ വിവരിക്കുന്നു. നാരായണ പിള്ളയുമായി ഏറ്റവും അടുത്ത വ്യക്തി എന്ന നിലയില്‍ ബന്ധങ്ങളുടെ വൈകാരിക ലോകം തുറന്നുതരാന്‍ പുസ്തകത്തിന് സാധിക്കുന്നു. 2007ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. എം.പി നാരായാണ പിള്ളയുമൊത്തുള്ള വിവാഹം മുതലുള്ള [...]
The post വേര്‍പാടിന്റെ പുസ്തകം appeared first on DC Books.