ലോകത്തെ വിവിധ ജനവിഭാഗങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന പ്രധാന ഭാഷയാണ് ഇംഗ്ലീഷ്. ഇന്ത്യയിലും സ്ഥിതി മറച്ചല്ല. സ്വന്തമായി രാഷ്ട്ര ഭാഷയും സംസ്ഥാനങ്ങള്‍ക്കെല്ലാം വ്യത്യസ്ത ഭാഷയുമുള്ള ഇന്ത്യയില്‍ ഇന്ന് സംസ്‌കാരങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നത് ഇംഗ്ലീഷാണ് എന്ന് പറഞ്ഞാല്‍ തെറ്റല്ല. ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക ലഭിച്ച ഇംഗ്ലീഷ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ പുനന്‍നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയു ഇംഗ്ലീഷാണ്. കൊച്ചു കേരളത്തിന്റെ മാനവശേഷി ലോകമെങ്ങും എത്തിച്ചതില്‍ ഇംഗ്ലിഷിലുള്ള പ്രാവീണ്യത്തിന്റെ പങ്ക് ചെറുതല്ല. ഇന്ന് ആഗോളതലത്തില്‍ [...]
The post ഇംഗ്ലീഷ് പഠിക്കാന്‍ ഒരെളുപ്പവഴി appeared first on DC Books.