മാര്‍ത്തോമ്മന്‍ പുരസ്‌കാരത്തിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അര്‍ഹനായി. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രമായ കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടക്കിയിരിക്കുന്ന പരിശുദ്ധ മൂന്നാം മാര്‍ത്തോമ്മയുടെ നാമത്തില്‍ ഏര്‍പ്പെടുത്തിയിക്കുന്നതാണ്. മൂന്നാം മാര്‍ത്തോമ്മയുടെ 325ാം ഓര്‍മ്മപ്പെരുനാളിനോടും കത്തീഡ്രല്‍ പ്രഖ്യാപനത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 21ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ കെ. ജയകുമാര്‍ സമ്മാനിക്കും.
The post മാര്‍ത്തോമ്മന്‍ പുരസ്‌കാരം അടൂരിന് appeared first on DC Books.