പ്രമുഖ സംവിധായകന്‍ ഐ.വി.ശശിയെ ജന്മനാട് ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും ഓര്‍മകള്‍ പങ്കുവയ്ക്കാനും ഉലകനായകന്‍ കമലഹാസന്‍, മലയാള സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും എത്തിയതോടെ ചടങ്ങ് സിനിമാവേദിയുടെകൂടി ആദരവായി മാറി. കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷനും ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇയും ചേര്‍ന്നാണ് ഉല്‍സവം 2013 എന്ന ഈ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് പത്തു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന ബോബി ചെമ്മണ്ണൂര്‍ ലൈഫ് ടൈം [...]
The post ഐ.വി.ശശിയ്ക്ക് ജന്മനാടിന്റെയും സിനിമാവേദിയുടെയും ആദരം appeared first on DC Books.