ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂല ആത്മഹത്യചെയ്തപോലെ ജീവിതമവസാനിപ്പിക്കുന്ന ആദ്യ വിദ്യാര്‍ഥിയല്ലെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പത്ത് വര്‍ഷത്തിനിടെ ജാതി വിവേചനത്തിന്റെ ഇരകളായത് ഒന്‍പത് ദലിത് വിദ്യാര്‍ഥികളാണെന്ന് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സുഹൈല്‍ കെ.പി പറഞ്ഞു. രോഹിത് വെമൂലക്ക് മുന്‍പ് എട്ട് ദലിത് വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞിട്ടും ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്നും കാമ്പസില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇനിയും അധികൃതര്‍ ബോധവാന്‍മാരായിട്ടില്ലെന്നും സുഹൈല്‍ പറഞ്ഞു. കാമ്പസില്‍ നിലനില്‍ക്കുന്ന […]
The post രോഹിത് ജാതി വിവേചനത്തിന്റെ ഇര; സുഹൈല്‍ കെ.പി appeared first on DC Books.