അജ്ഞാതമായ കൈമുദ്രകള്‍ക്കനുസരിച്ച് ജീവിതം
ബന്ധങ്ങളുടെ യുക്തിഭദ്രത ചോദ്യം ചെയ്യപ്പെടുന്ന പുതിയ കാലത്തില്‍ അളന്നുതീര്‍ക്കാന്‍ കഴിയാത്ത മാനസികദൂരങ്ങള്‍ക്കിടയിലാണ് ഓരോ മനുഷ്യനും കഴിച്ചുകൂട്ടുന്നത്. എന്നാല്‍, പ്രകാശം ചൊരിയുന്ന വഴിവിളക്കെന്നപോലെ ചില...
View Articleകലോല്‍സവത്തിന് ഇനി മണിക്കൂറുകള്‍മാത്രം
കുരുന്നുനക്ഷത്രങ്ങള്‍ പൊഴിക്കുന്ന പൊന്‍പ്രഭയും ആഘോഷവര്‍ണവും ഏറ്റുവാങ്ങാന്‍ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. കാല്‍ച്ചിലമ്പുകളും സ്വനവീചികളും മത്സരച്ചൂടോടെ നിറഞ്ഞാടുമ്പോള്‍ ഇനി ഏഴുനാള്‍ തിരുവനന്തപുരം കലയുടെ...
View Articleമാധവിക്കുട്ടിയുടെ അനുഗൃഹീത രചനാലോകം
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍...
View Articleരോഹിത് ജാതി വിവേചനത്തിന്റെ ഇര; സുഹൈല്‍ കെ.പി
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂല ആത്മഹത്യചെയ്തപോലെ ജീവിതമവസാനിപ്പിക്കുന്ന ആദ്യ വിദ്യാര്‍ഥിയല്ലെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍...
View Articleവ്യാസമഹാഭാരതം: പ്രഗത്ഭരുടെ ആശയാവിഷ്‌കാര സമിതി
വിദ്വാന്‍ കെ.പ്രകാശം തയ്യാറാക്കിയ വ്യാസമഹാഭാരതം എന്ന ബൃഹദ് സമാഹാരം പ്രി പബ്ലിക്കേഷനിലൂടെ വായനക്കാരിലേക്ക് എത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു ചിലരുടെ പരിശ്രമങ്ങളെക്കൂടി...
View Articleവിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് വി എസ്
ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട്...
View Articleതായമ്പക വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കേരള ലിറ്ററേച്ചര്‍...
കോഴിക്കോട്ട് നടക്കുന്ന സാഹിത്യത്തിന്റെ ഉത്സവത്തില്‍ തായമ്പകയുടെ മേളപ്പെരുക്കമൊരുക്കാന്‍ കേരളത്തിലെ പ്രശസ്ത വാദ്യകലാകാരനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എത്തും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫെബ്രുവരി...
View Articleകോഴിക്കോടന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്‍ 1925ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടില്‍ ജനിച്ചു. കെ. അപ്പുക്കുട്ടന്‍ നായര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്....
View Articleഅഭിമുഖം നടത്താതെ വാര്‍ത്ത നല്‍കിയെന്ന് മംമ്താ മോഹന്‍ദാസ്
തന്റെ പേരില്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ഫെയ്‌സ്ബുക്കിലൂടെ നടി മംമ്താ മോഹന്‍ദാസ്. തന്റെ അഭിമുഖമെന്ന പേരില്‍ പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്നും അങ്ങനൊരു അഭിമുഖം ആരും നടത്തിയിട്ടില്ലെന്നും അവര്‍...
View Articleജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഐ.എസ് തന്നെയാണ് സ്ഥിരീകരണവുമായി രംഗത്തുവന്നത്. മുഹമ്മദ് എംവസി എന്ന ജിഹാദി ജോണ്‍ കഴിഞ്ഞ നവംബറില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്...
View Articleആഘോഷ മുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യമായ വിഭവങ്ങള്‍
ന്യൂ ഇയര്‍, ഈസ്റ്റര്‍, ഓണം, റംസാന്‍, ക്രിസ്മസ്…… ഇനി വിശേഷദിവസങ്ങള്‍ ഏതുമാകട്ടെ, ഏതിനും അനുയോജ്യമായ വിഭവങ്ങള്‍ അടുക്കളയില്‍ തയ്യാറായിരിക്കും. അതിന് വീട്ടമ്മമാരെ സഹായിക്കാന്‍ ഇതാ ഒരു പുസ്തകം....
View Articleഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ചു
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 ഇ വിക്ഷേപിച്ചു. പിഎസ്എല്‍വി സി-31 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ...
View Articleപുസ്തകവിപണിയില്‍ മുന്നില്‍ നോവലുകള്‍
പുസ്തകവിപണിയില്‍ വീണ്ടും നോവലുകള്‍ ആധിപത്യം തിരിച്ചുപിടിച്ച ആഴ്ചയായിരുന്നു കടന്നുപോയത്. പതിവുപോലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം...
View Articleചന്ദ്രബോസ് വധം; നിസാം കുറ്റക്കാരനാണെന്ന് കോടതി
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി.സുധീറാണ്...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കലാവിരുന്നുകളും
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സായാഹ്നങ്ങള്‍ കലാപരിപാടികളാല്‍ സമ്പന്നമാകും. ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ കോഴിക്കോട് ബീച്ചിലാണ് നൂറ്റമ്പതിലേറെ...
View Articleമണ്ണിനെ സ്‌നേഹിച്ച് മനുഷ്യനെ സ്‌നേഹിക്കാം
മണ്ണിനടിയിലുള്ളത് ഇരുട്ടിന്റെ ഒരു മായാലോകമാണ്. അവിടെ അനേകം സൂക്ഷ്മജീവികളുണ്ട്. അവര്‍ ഇര തേടുകയും ഇലകള്‍ വിശാലമായ പാടങ്ങളാക്കി കൃഷി ചെയ്യുകയും ഒക്കെ ചെയ്യുന്നു. മണ്‍തരികള്‍ക്കിടയില്‍ സൂപ്പര്‍ഹൈവേകള്‍...
View Articleമൈക്രോ ഫിനാന്‍സ്; വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പ്രാധമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്...
View Articleഡി സി സ്മാറ്റില്‍ ലിറ്റററി സൊസൈറ്റി ആരംഭിച്ചു
കേരളത്തിലെ മികച്ച മൂന്ന് ബിസിനസ്സ് സ്‌കൂളുകളിലൊന്നായ ഡി സി സ്മാറ്റ് പാഠ്യേതര രംഗത്തുള്ള വിദ്യാര്‍ത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലും അതീവ ശ്രദ്ധവയ്ക്കുന്ന സ്ഥാപനമാണ്. കലാ രംഗത്ത്...
View Articleഎസ് ഗുപ്തന്‍ നായര്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്
പ്രൊഫ. എസ് ഗുപ്തന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എസ് ഗുപ്തന്‍ നായര്‍ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 25,000...
View Articleഅശോക് വാജ്പേയ് ഡോക്ടറേറ്റ് തിരികെ നല്‍കി
ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദി സാഹിത്യകാരന്‍ അശോക് വാജ്‌പേയ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബഹുമതി സര്‍വകലാശാലയ്ക്ക് തിരികെ...
View Article