ന്യൂ ഇയര്‍, ഈസ്റ്റര്‍, ഓണം, റംസാന്‍, ക്രിസ്മസ്…… ഇനി വിശേഷദിവസങ്ങള്‍ ഏതുമാകട്ടെ, ഏതിനും അനുയോജ്യമായ വിഭവങ്ങള്‍ അടുക്കളയില്‍ തയ്യാറായിരിക്കും. അതിന് വീട്ടമ്മമാരെ സഹായിക്കാന്‍ ഇതാ ഒരു പുസ്തകം. സെലിബ്രേഷന്‍ കുക്ക്ബുക്ക് എന്ന ഈ പുസ്തകം തയ്യാറാക്കിയത് സോഷ്യല്‍ ശാസ്ത്രജ്ഞ കൂടിയായ ഡോ. സെലിന്‍ സണ്ണിയാണ്. ആരോഗ്യമുള്ള ശരീരത്തിലാണ് ചൈതന്യവത്തായ മനസ്സ് കുടികൊള്ളുന്നത്. ആരോഗ്യത്തെ നിലനിര്‍ത്താന്‍ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഇതെല്ലാമറിയാമെങ്കിലും വിശേഷാവസരങ്ങള്‍ വരുമ്പോള്‍ വീട്ടമ്മമാര്‍ ഒന്ന് കുഴങ്ങും. കാരണം ആഘോഷങ്ങളില്‍ അനുയോജ്യമായ ഭക്ഷണം എന്നും […]
The post ആഘോഷ മുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യമായ വിഭവങ്ങള്‍ appeared first on DC Books.